നിർദേശങ്ങൾ:

  • അപേക്ഷകൾ ഓൺലൈനിലൂടെ മാത്രം.
  • അപേക്ഷകൾ തെറ്റ് കൂടാതെ പൂരിപ്പിച്ച് Submit ചെയ്യുക.
  • അപ്ലോഡ് ചെയ്യുന്ന ഫോട്ടോ പുതിയതും തലപ്പാവ് ധരിച്ചതും മാത്രമായിരിക്കുക.
  • Fill ചെയ്ത ഫോറം print ചെയ്ത് രക്ഷിതാവിന്റെ ഒപ്പിട്ട് സെലെക്ഷന് വരുമ്പോൾ കൊണ്ട് വരേണ്ടതാണ്. കൂടാതെ താഴെ പറയുന്ന രേഖകളും സെലെക്ഷന്ന് വരുമ്പോൾ നിർബന്ധമായും കൊണ്ട് വരേണ്ടതാണ്. അല്ലാത്ത പക്ഷം സെലെക്ഷന്ന് അവസരം ലഭിക്കുന്നതല്ല..
  • മുമ്പ് പഠിച്ച സ്ഥാപനത്തിന്റെ ദർസിന്റെ/ഉസ്താദിന്റെ Recommendations letter (orginal)
  • യൂണിറ്റ് SYS, SSF ന്റെ പ്രവർത്തകനാണെന്ന് തെളിയിക്കുന്ന ലെറ്റർ (Original in letter head)
  • തിരിച്ചറിയൽ രേഖ ( ആധാർ.ഇലക്ഷൻ. ഐ.ഡി,പാസ്പോർട്ട് ( Copy)
  • പാസ്പോർട്ട് സൈസ് ഫോട്ടോ ( പുതിയതും തലപ്പാവ് ധരിച്ചതും രണ്ട് കോപ്പി )

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക.

9605409988, 9526618518

Apply