കൻസുൽ ഉലമ നാലാം ആണ്ട് സെപ്തംബർ 18 ന്

2022-09-18T08:11:05+05:30

കൻസുൽ ഉലമ നാലാം ആണ്ട് സെപ്തംബർ 18 ന് തളിപ്പറമ്പ: അൽമഖർ ശില്പി കൻസുൽ ഉലമ ഹംസ ഉസ്താദിന്റെ ആണ്ട് അനുസ്മരണ സമ്മേളനം സെപ്തംബർ 18 ഞായറാഴ്ച നാടുകാണി ദാറുൽ അമാൻ അൽമഖർ കാമ്പസിൽ വിപുലമായ പരിപാടികളോടെ നടക്കും. പരിപാടിയുടെ സ്വാഗത സംഘം രൂപവത്കരണ സംഗമം വർക്കിംഗ് പ്രസിഡന്റ്‌ സയ്യിദ് മുഹമ്മദ്‌ സുഹൈൽ അസ്സഖാഫ് മടക്കരയുടെ അധ്യക്ഷതയിൽ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷൻ കെ.പി. അബൂബക്ർ മൗലവി പട്ടുവം ഉദ്ഘാടനം ചെയ്തു. സമസ്ത കേന്ദ്ര മുശാവറ അംഗം എം.വി. അബ്ദു റഹ്‌മാൻ ബാഖവി പ്രാർത്ഥന നടത്തി. ആർ.പി. ഹുസൈൻ മാസ്റ്റർ ഇരിക്കൂർ പദ്ധതി അവതരിപ്പിച്ചു. പി.പി. അബ്ദുൽ ഹകീം സഅദി സ്വാഗതവും കെ.പി. അബ്ദുസ്സ്വമദ്‌ അമാനി നന്ദിയും പറഞ്ഞു. സയ്യിദ് സഅദുദ്ധീൻ തങ്ങൾ വളപട്ടണം, അൽമഖർ ജി.സി.സി ചെയർമാൻ മുസ്തഫ ദാരിമി കടാങ്കോട്, പി.കെ. അലിക്കുഞ്ഞി ദാരിമി, അബ്ദുറഹ്‌മാൻ മദനി കാടാച്ചിറ, മുഹമ്മദ്‌ റഫീഖ് അമാനി തട്ടുമ്മൽ, എം. അബ്ദു റഹ്‌മാൻ [...]